September 12, 2026

Year: 2026

ഇടുക്കി ചിന്നക്കനാലിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ തടി കയറ്റിവന്ന ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. സൂര്യനെല്ലി കരയിൽ താമസിക്കുന്ന കണ്ണൻ (45) ആണ് മരിച്ചത്. ചിന്നക്കനാൽ വില്ലേജിലെ...

ലോകകപ്പ് സ്പെയിന് സ്വന്തം; അർജന്റീനയെ വീഴ്ത്തി രണ്ടാം കിരീടം

വാശിയേറിയ ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്പെയിൻ ലോകകപ്പ് കിരീടം സ്വന്തമാക്കി. എക്സ്ട്രാ ടൈമിലേക്ക് നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളാണ്...

ഫുട്ബോൾ ഫൈനൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ലോക ഫുട്ബോൾ ഫൈനൽ മത്സരം അർധരാത്രിക്കുശേഷം നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി നൽകാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദേശം നൽകി....

റിസോർട്ടിൽ നിന്ന് കാർ മോഷ്ടിച്ച ഫ്രണ്ട് ഓഫീസ് മാനേജർ പിടിയിൽ

ശാന്തൻപാറ: റിസോർട്ടിൽ നിന്ന് കമ്പനി വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ ഫ്രണ്ട് ഓഫീസ് മാനേജറെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ സൈദ് മുഹമ്മദ്...

പൂജയുടെ മറവിൽ പീഡനം; കുമളി സ്വദേശി പൊലീസ് കസ്റ്റഡിയിൽ

ആലുവ: വിഷ്ണുമായ പൂജയുടെ മറവിൽ യുവതിയെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കുമളി സ്വദേശിയെ പൊലീസ്...

മഴയ്ക്കായി മുല്ലപ്പെരിയാറിൽ സർവമത പ്രാർത്ഥന; ഒന്നാം കൃഷി അനിശ്ചിതത്വത്തിൽ തമിഴ്നാട് കർഷകർ

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കണമെന്ന പ്രാർത്ഥനയുമായി തമിഴ്നാട്ടിലെ കർഷകർ തേക്കടിയിൽ സർവമത പ്രാർത്ഥനയും പ്രത്യേക പൂജകളും സംഘടിപ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ ഒന്നാം...

കുമളിയിൽ മാർഗതടസ്സമായി പൊലീസ് ടെന്റ്; ദേശീയപാതയിൽ രൂക്ഷ ഗതാഗതക്കുരുക്ക്, പ്രതിഷേധവുമായി നാട്ടുകാർ

കുമളി: കേരള–തമിഴ്നാട് അതിർത്തിയായ കുമളി ചെക്ക് പോസ്റ്റിൽ കേരള പൊലീസ് സ്ഥാപിച്ച ടെന്റ് ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പരാതി. റോഡിന്റെ പകുതിയോളം ഭാഗം കൈയേറി ടെന്റ്...

കവര്‍ച്ചയ്ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

പാലക്കാട് കവര്‍ച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ബോഡി കത്തിക്കുകയും ബാക്കി വന്ന അവശിഷ്ടങ്ങള്‍ പുറത്ത് കൊണ്ട് പോയി കുഴിച്ചിടുകയായിരുന്നു...

തേനിയിലെ ഞെട്ടിക്കുന്ന കൊലപാതകം; മദ്യലഹരിയിൽ തർക്കിച്ച മകനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് നദിയിൽ തള്ളി, മൂന്ന് വർഷങ്ങൾക്ക് ശേഷം പിതാവടക്കം പിടിയിൽ

തേനി: തമിഴ്നാട്ടിലെ തേനിയിൽ മദ്യലഹരിയിൽ പതിവായി തർക്കിച്ചിരുന്ന മകനെ പിതാവ് സുഹൃത്തുക്കളുമായി ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി നദിയിൽ ഉപേക്ഷിച്ചെന്ന കേസിൽ മൂന്ന് വർഷങ്ങൾക്ക്...

ഇൻസ്റ്റഗ്രാം പ്രണയം കെണിയായി… യുവാവിനെ വിളിച്ചുവരുത്തി 4 പവന്റെ മാലയും ഫോണും കവർന്ന യുവതി പിടിയിൽ.

തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ട് കാണാനെന്ന വ്യാജേന വിളിച്ചുവരുത്തി പീച്ചി ഡാം പരിസരത്ത് വെച്ച് കബളിപ്പിക്കുകയും, നാല് പവന്റെ സ്വർണ്ണമാലയും മൊബൈൽ...

error: Content is protected !!