തേക്കടിയിൽ വൻ സുരക്ഷാ വീഴ്ച; മന്ത്രി പങ്കെടുത്ത സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് വേദി തകർന്നുവീണു നാല് പേർക്ക് പരിക്ക്; മൂന്ന് പോലീസുദ്യോഗസ്ഥർക്കും ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനും ചികിത്സയിൽ
കുമളി: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായി തേക്കടി ആനച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുക്കിയ വേദി പരിപാടി കഴിഞ്ഞ് തകർന്നുവീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. വനംമന്ത്രി ഷിബു...
