ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും; സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; ശക്തമായ കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട്; കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മത്സ്യബന്ധനത്തിനും വിലക്ക്.
തിരുവനന്തപുരം: തുലാവർഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇതോടെ ജാഗ്രത ശക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍...
