കുമളിയിൽ ഹർത്താൽ പൂർണം; സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്
കുമളി: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ കുമളി, ചക്കുപള്ളം, അണക്കര, വണ്ടൻമേട് മേഖലകളിൽ ഏറെക്കുറെ പൂർണമായിരുന്നു. ഹർത്താലിനെത്തുടർന്ന് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതോടെ വ്യാപാരമേഖലയെയും...
