ജയലളിതയുടെ തോഴി ശശികലയുടെ ജയില്‍ മോചനത്തോടെ ഒരു ഇടവേളക്ക് ശേഷം തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്.
അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തന്നെയാണെന്നും പാര്‍ട്ടി യോഗം വിളിക്കാനുള്ള യഥാര്‍ത്ഥ അധികാരം ജനറല്‍ സെക്രട്ടറിയായ ശശികലയ്ക്കാണെന്നും വ്യക്തമാക്കി ടിടിവി ദിനകരന്‍ രംഗത്തെത്തി.അണ്ണാഡിഎംകെ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍...
