ഇതര സംസ്ഥാന തൊഴിലാളികളുമായി അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.
കമ്പംമെട്ട് അച്ചക്കടയിൽ ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. വാഹനത്തിൽ പത്തോളം തൊഴിലാളികളുണ്ടായിരുന്നു. തമിഴ്‌നാട് കമ്പം സ്വദേശി രാജയാണ് ഡ്രൈവർ.വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക്, വൈദ്യുതി...
