September 11, 2026

Month: February 2021

ചെങ്കര എട്ടേക്കറിൽ കാട്ടു തീ പടർന്ന് 200 ഏക്കർ ഭൂമി കത്തി നശിച്ചു. കട്ടപ്പന അഗ്നി ശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധയമാക്കി.

ചെങ്കര എട്ടേക്കറിൽ ഇന്ന് ഉച്ചയോടു കൂടി ഹാരിസൺ തെയില തോട്ടത്തിനു സമീപമാണ് കാട്ടുതീ പടർന്ന് പിടിച്ചത്. 200 ഏക്കറോളം ഭൂമി കത്തി നശിച്ചു. കട്ടപ്പന അഗ്നി ശമന...

വണ്ടിപെരിയാർ മ്ലാമലയിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന രണ്ടു യുവാക്കൾ പോലീസിന്റെ പിടിയിലായി. വാഹന പരിശോധനക്ക് ഇടയിലാണ് ഇവർ പിടിയിലായത്.

വണ്ടിപ്പെരിയാർ മ്ലാമല അംബേക്ർ കോളനിയിൽ താമസിക്കുന്ന പ്രവീൺ. ജി, രാഹുൽ ആർ. എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽ നിന്ന് കഞ്ചാവിൻ്റെ 22 ചെറു പൊതികൾ കണ്ടെത്തി. ഒരു...

വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി വച്ചു

ഇടുക്കി ജില്ലയില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നേഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് ഒന്നിന് ജില്ലാ മെഡിക്കലാഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍...

പുലി ഭീതിയിൽ പുതുവൽ നിവാസികൾ

വണ്ടിപ്പെരിയാർ തങ്കമല പുതുവൽ ഭാഗത്ത് താമസിക്കുന്ന ശരവണൻ എന്നയാളുടെ വളർത്തൽ പശുവിനെ ആണ് പുലി അക്രമിക്കുന്നത്.ഈ സമയത്ത് വലിയ ഓച്ച കേട്ടെങ്കിലും ഭീതി കാരണം ആരും ഇറങ്ങി...

9,10,11 ക്ലാസിലെ കുട്ടികള്‍ക്ക് ഇക്കുറി പരീക്ഷയുണ്ടാകില്ല.

തമിഴ്‌നാട്ടിലെ 9,10,11 ക്ലാസിലെ കുട്ടികള്‍ക്ക് ഇക്കുറി പരീക്ഷയുണ്ടാകില്ല. എല്ലാ കുട്ടികളും വിജയിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.2020-21 അക്കാദമിക് വര്‍ഷത്തേക്കാണ് ഓള്‍ പാസ് ബാധകമാവുക. ഈ ക്ലാസുകളിലെ എല്ലാ...

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം.

പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും.കോവിഡ് കൂടിയ സാഹചര്യത്തിൽ കൂടുതൽ ബൂത്തുകൾ കേരളത്തിൽ ആകെ 40,771 പോളിംഗ് ബൂത്തുകൾപോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി.പത്രിക നൽകാൻ സ്ഥാനാർഥി കൊപ്പം...

കുമളി ചെക്ക്‌പോസ്റ്റിൽ ഒരുകിലോ ഹാഷിഷ് ഓയിലും 21 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ കട്ടപ്പന സ്വദേശികളായ പ്രദീപ്‌, മഹേഷ്‌, റെനി എന്നിവരെയാണ് വാഹനപരിശോധനയ്ക്കിടെ എക്സൈസ് അറസ്റ്റ് ചെയ്‍തത്

കുമളി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആണ് 21 കിലോ ഗഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിലായത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്വകാഡിനു ലഭിച്ച...

ഇടുക്കി: ഓവർ ടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

വെൺമണി വെള്ളമരുതുങ്കൽ ജെഫിൻ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം. കട്ടപ്പന- കടമാക്കുഴി- ആനവിലാസം റോഡിൽ കടമാക്കുഴിക്ക് സമീപമായിരുന്നു അപകടം.കട്ടപ്പനയിൽ നിന്നും ബുള്ളറ്റ് ബൈക്കിൽ...

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുമളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ജില്ലാ പഞ്ചായത്ത്...

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം ഡിജിറ്റല്‍ മേഖല കൂടി വളര്‍ന്നാല്‍ ഇടുക്കിയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കട്ടപ്പനയില്‍ ഇടുക്കി പാക്കേജ് പ്രഖ്യാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കൃഷിയും ടൂറിസവും വളരുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യ കൂടി വളരണം. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന കെ. ഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനത്തിന് വരും നാളില്‍ ഇടുക്കി ജില്ലയില്‍ വലിയ...

error: Content is protected !!