ശക്തമായ കോവിഡ് നിയന്ത്രണങ്ങളാണ് നാളെ മുതൽ കേരളത്തിൽ വീണ്ടും നടപ്പിലാവുന്നത്.
കൂട്ടം കൂടലുകളിലൂടെയുമാണ് കൂടുതൽ പകരാൻ സാധ്യത എന്നാണ് റിപ്പോർട്ട്.പൊതു സ്ഥലങ്ങളിലും, കടകളിലും തുടങ്ങി സാനിറ്റൈസർ കൃത്യമായി ഉപയോഗിക്കാത്തവർ ക്കെതിരെ നാളെ മുതൽ 500 രൂപ സ്പോട്ട് ഫൈൻ.നാളെ...
