പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഭാഗമായി മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്ന കുമളി സര്‍ക്കാര്‍ സ്‌കൂളിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്തു ..
കുമളിയിലെ ആദ്യകാല കലാലയങ്ങളിലൊന്നായ കുമളി സര്‍ക്കാര്‍ വി.എച്ച്.എസ്.എസ് & ടി .ടി.ഐക്കായി നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ...
