ഇന്ധന വില വർധനവിനെതിരെയും പിൻവാതിൽ നിയമനത്തിനെതിരെയും കുമളി മണ്ഡലം കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പാത്രം കൊട്ടി പ്രതിഷേധ പ്രകടനം നടത്തി.
വർദ്ധിച്ചുവരുന്ന ഇന്ധന വിലയ്ക്കെതിരെയുംപിസ് സി പിൻവാതിൽ നിയമനം നിർത്തണം എന്നും റാങ്ക് ലിസ്റ്റ് നിട്ടി പി സ് സി വഴി നിയനo നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് കുമളി...
