September 11, 2026

Day: February 10, 2021

എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഒരു കുടക്കിഴിൽ കാഴ്ചവെക്കുന്ന ഫോട്ടോ പ്രദർശനം കുമളിയിൽ

ജില്ലാ ഇൻഫർമേഷൻ ആഫീസിൻ്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ മേഖലകളിൽ ചിത്ര പ്രദർശനം നടത്തുന്നത്. കഴിഞ്ഞ 5 വർഷം സർക്കാറിൻ്റെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ വികസന...

വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത്‌ ഹരിതകര്‍മ സേന തയാറാക്കിയ ജൈവ ജീവനം – സമ്ബൂര്‍ണ ജൈവവളം വിപണിയില്‍.

ടൗണിലെയും പരിസരത്തെയും മറ്റും ഭക്ഷണാവശിഷ്‌ടങ്ങള്‍, പച്ചക്കറിമാലിന്യങ്ങള്‍ തുടങ്ങിയവയാണ്‌ ഹരിതകര്‍മ സേന ശാസ്‌ത്രീയമായി സംസ്‌കരിച്ച്‌ ജൈവ വളമാക്കിയത്‌.ഗ്രാമ പഞ്ചായത്താണ്‌ സേന ആദ്യമായി തയാറാക്കിയ 1000 കിലോ ജൈവ വളം...

ക്യാമറയില്‍ കുടുങ്ങി പുലി; കെണി വെക്കാൻ വനം വകുപ്പ്…

ചെങ്കര തോട്ടം മേഖലയില്‍ പുലിശല്യം രൂക്ഷം. വനപാലകര്‍ ക്യാമറ സ്ഥാപിച്ച് നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തി. കെണി സ്ഥാപിക്കുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി...

കുമളിയിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി യുവതി വീടിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

കുമളിയിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി യുവതി വീടിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.മാർച്ച്‌ ഒൻപതിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ കുമളി മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു....

23 വർഷം മുൻപ് അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്തിക്കൊടുത്തു. ഇപ്പോൾ അവരുടെ മകന്റെയും. മന്ത്രി എം.എം.മണിയാണ് വിവാഹ വേദിയിലെ താരം.

രാജാക്കാട് പഞ്ചായത്തംഗം കെ.പി.സുബീഷിന്റെയും ലതയുടെയും മകൻ അർജുന്റെയും ഹസ്നിയുടെയും വിവാഹത്തിനാണു മന്ത്രി കാർമികത്വം വഹിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ 1998ൽ പാർട്ടി പ്രവർത്തകൻ സുബീഷിന്റെയും ലതയുടെയും വിവാഹത്തിനു...

error: Content is protected !!