തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേടെന്ന് വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി മൂന്നാര്‍ പഞ്ചായത്ത്.
ബ്രഷ് വുഡ് ചെക്ക് ഡാമും തോട് പുനരുദ്ധാരണ പ്രവർത്തനങ്ങളുമടങ്ങിയ പദ്ധതിയുടെ വിവരങ്ങൾ മനസിലാക്കാതെ അഴിമതിയെന്ന തരത്തിൽ യുവാവ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന...
