വിമാനയാത്രയ്ക്കിടെ ലഹരിവസ്തു ഉപയോഗം… എയർ ഇന്ത്യ പൈലറ്റിനെ പുറത്താക്കി.
ന്യൂഡൽഹി: ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡ് സുദീപ് വസിഷ്ഠയെ സർവീസിൽ നിന്ന് പുറത്താക്കി എയർ ഇന്ത്യ. പരിശോധനയിൽ മാനസികനിലയെ ബാധിക്കുന്ന ലഹരിവസ്തു (psychoactive substance) ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്...
