വാട്ട്സ് ആപ്പ് ഡിലിറ്റ് ചെയ്തതിന് ആറ് വയസുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനം…. ബാലാവകാശ കമ്മിഷൻ കേസെടുത്തു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഫോണിലെ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തതിനാണ് മർദ്ദനം എന്ന വാർത്തയിലാണ്...
