October 27, 2026

Month: October 2026

ശബരിമല തീർത്ഥാടനം: കമ്പംമെട്ട് പാതയിൽ സുരക്ഷാ പരിശോധന നടത്തി

കുമളി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പംമെട്ട് മലയോര പാതയിൽ സംയുക്ത പരിശോധന നടത്തി. കമ്പം എം.എൽ.എ ജഗന്നാഥ് മിശ്രയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ...

തേക്കമ്പട്ടി ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവം; ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലെ തേക്കമ്പട്ടി ജില്ലാ ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ജയിലിലെ സുരക്ഷാ വീഴ്ചകൾ പരിശോധിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥർ...

തേനി തേക്കമ്പട്ടി ജയിലിൽനിന്ന് 17 തടവുകാർ ജയിൽ ചാടി

തേനി ജില്ലയിലെ തേക്കമ്പട്ടിയിലുള്ള ജില്ലാ ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തുന്നത്.മധുര ജയിൽ വകുപ്പ് ഡി.ഐ.ജി മുരുകേശൻ ജയിലിലെത്തി പരിശോധന...

ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും; സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; ശക്തമായ കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട്; കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മത്സ്യബന്ധനത്തിനും വിലക്ക്.

തിരുവനന്തപുരം: തുലാവർഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇതോടെ ജാഗ്രത ശക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍...

ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും...

കേരളത്തിൽ മഴ ശക്തമാകും; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ...

ലഹരി മരുന്ന് കടത്ത് കേസിൽ ആറ് മാസത്തോളം പോലീസിന്റെ കണ്ണുവെട്ടിച്ചു ഒളിവിൽ കഴിഞ്ഞ ഒ യുവതി പിടിയിൽ….

കൊച്ചി: കാക്കനാട്ടെ ലഹരി മരുന്ന് കടത്ത് കേസിൽ ആറ് മാസത്തോളം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതി പിടിയിൽ. പത്തനംതിട്ട മുത്തൂർ മുളക്കൽ വീട്ടിൽ നീതുവി(38)നെയാണ്...

കട്ടപ്പനയിൽ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി യുവതി

കട്ടപ്പന: നഗരത്തിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി യുവതി. മദ്യലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ...

പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി

പീരുമേട്: പാമ്പനാർ ബഥേൽ ഗ്ലെൻമേരി തോട്ടത്തിലെ ലയത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ലയത്തിൽ താമസിക്കുന്ന ഇസ്രവേലിന്റെ ഭാര്യ നേശം (62), മകൾ പ്രിയങ്ക...

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍...

You may have missed

error: Content is protected !!