October 28, 2026

Month: October 2026

കട്ടപ്പനയിൽ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി യുവതി

കട്ടപ്പന: നഗരത്തിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി യുവതി. മദ്യലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ...

പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി

പീരുമേട്: പാമ്പനാർ ബഥേൽ ഗ്ലെൻമേരി തോട്ടത്തിലെ ലയത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ലയത്തിൽ താമസിക്കുന്ന ഇസ്രവേലിന്റെ ഭാര്യ നേശം (62), മകൾ പ്രിയങ്ക...

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍...

M D M A യുമായി ടൂറിസ്റ്റ് ഹോമിൽനിന്ന് അഞ്ചുപേർ പിടിയിൽ

ടൂറിസ്റ്റ് ഹോമിൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ. ആനമല ജങ്ഷനിൽ അതിരപ്പിള്ളി റോഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി...

കുമളിയിൽ ഹർത്താൽ പൂർണം; സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്

കുമളി: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ കുമളി, ചക്കുപള്ളം, അണക്കര, വണ്ടൻമേട് മേഖലകളിൽ ഏറെക്കുറെ പൂർണമായിരുന്നു. ഹർത്താലിനെത്തുടർന്ന് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതോടെ വ്യാപാരമേഖലയെയും...

ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം: ഇ.എം. ആഗസ്തി

കുമളി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് എഐസിസി അംഗവും മുൻ എംഎൽഎയുമായ ഇ.എം....

വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം…ഗർഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു…

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്യാൻ എത്തിയ വടകര സ്വദേശി പി. തങ്കമണി ആണ് മരിച്ചത്. ചികിത്സപിഴവിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ...

പോക്സോ കേസ് പ്രതി അറസ്റ്റിൽ; പിടികൂടിയത് ഇടുക്കി ഷാഡോ ടീം

കുമളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ ഇടുക്കി ഷാഡോ ടീം പിടികൂടി. മണിയറൻകുടി സ്വദേശി നിഷാദ് ഏലിയാസ് കണ്ണനെയാണ് മണിയറൻകുടി ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തത്....

വാട്ട്സ് ആപ്പ് ഡിലിറ്റ് ചെയ്തതിന് ആറ് വയസുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനം…. ബാലാവകാശ കമ്മിഷൻ കേസെടുത്തു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഫോണിലെ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തതിനാണ് മർദ്ദനം എന്ന വാർത്തയിലാണ്...

പഴയ കൊച്ചറ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം; പൂജാരി അറസ്റ്റിൽ

സ്വന്തം കൃഷിയിടം വിറ്റ് ക്ഷേത്രത്തിന് സ്വർണം വാങ്ങിനൽകിയ മുൻ സെക്രട്ടറിക്ക് ആശ്വാസം കുമളി: വണ്ടൻമേട് പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽനിന്ന് പത്തു ലക്ഷം രൂപയോളം വിലവരുന്ന...

error: Content is protected !!