September 8, 2026

ആരോഗ്യം

കോട്ടയം മെഡിക്കൽ കോളേജിൽ “വർണ്ണം 3.0” – ആർട്സ് എക്സിബിഷൻ ലോഗോ പ്രകാശനം ചെയ്തു.

കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി വിരമിച്ച ഡോ. എസ്സ് ശങ്കറിന് ലോഗോ നൽകിക്കൊണ്ടാണ് ലോഗോ പ്രകാശനം നടത്തിയത്. കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെയും അധ്യാപകയുടെയും...

ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ORC) – ശരണബാല്യം പദ്ധതികളുടെ ഭാഗമായി കമ്മ്യൂണിറ്റി തല ഇന്റർവെൻഷൻ പ്രോഗ്രാം ഏലപ്പാറ – ചെമ്മണ്ണിൽ സംഘടിപ്പിച്ചു.

ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ORC) - ശരണബാല്യം പദ്ധതികളുടെ ഭാഗമായി കമ്മ്യൂണിറ്റി തല ഇന്റർവെൻഷൻ പ്രോഗ്രാം 2024 ഫെബ്രുവരി 29...

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യുഎന്‍ വിമൺ. മന്ത്രി വീണാ ജോര്‍ജുമായി യുഎന്‍ വിമണ്‍ സംഘം ചര്‍ച്ച നടത്തി

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യു.എന്‍. വിമണ്‍. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകള്‍ക്കും സഹായകരമായ പ്രവര്‍ത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെന്‍ഡര്‍...

പനിയുള്ള കുട്ടിക​ളെ മൂന്നു​ മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്ന്​ നിർദേശം

പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കുട്ടിയുടെ രോഗവിവരം...

ഇടുക്കിയിൽ പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു

പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു. തൂക്കുപാലം സ്വദേശി രതീഷ്-പ്രീതി ദമ്പതികളുടെ മകൻ ആദിദേവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് പനി...

You may have missed

error: Content is protected !!