September 11, 2026

Month: June 2024

മുന്നാറിൽ ദേശീയ ദുരന്ത നിവാരണസേന സന്ദർശനം നടത്തി

കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളടക്കം മൂന്നാറിലെ വിവിധ പ്രദേശങ്ങൾ ദേശീയ ദുരന്ത നിവാരണസേന സന്ദർശനം നടത്തി. കൂടുതൽ മണ്ണിടിച്ചിലിനുള്ള സാധ്യതകൾ മനസ്സിലാക്കുകയായിരുന്നു ലക്‌ഷ്യം. അപകട മേഖലകൾ...

കനത്ത മഴ..മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, വിവിധയിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.മൂന്നാർ കോളനിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റി. ചെറുതോണി കുളമാവ് റൂട്ടിൽ ചേരി എന്ന...

മൂന്നാറിൽ മണ്ണിടിച്ചിൽ ; ഒരാൾ മരിച്ചു.

മൂന്നാർ :മൂന്നാറിൽ മണ്ണിടിച്ചിൽ ഒരാൾ മരിച്ചു.മൂന്നാർ ലക്കം കോളനിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.പ്രദേശവാസിയായ കുമാറിന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.കുമാറിൻ്റെ ഭാര്യ മാല കുമാറാണ് മരിച്ചത്. സമീപ വാസികളായ...

അമ്മയുടെ പേരിൽ ഒരു മരംജില്ലാതല ഉദ്ഘാടനം നടന്നു.

കോട്ടയം: ജൂൺ 23 മുതൽ ജൂലൈ 6 വരെ ബിജെപി ദേശീയ തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള 'അമ്മയുടെ പേരിൽ ഒരു മരം " പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം...

നാട്ടാന പരിപാലന ചട്ട നിയമം ലംഘിച്ച് ജില്ലയിൽ പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങൾ അടച്ചു പൂട്ടണം

കുമളി: നാട്ടാന പരിപാലന ചട്ടനിയമം ലംഘിച്ച് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ആനസവാരി കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് പൊതു പ്രവർത്തകനായ ഷാജി കാരിമുട്ടം ആവശ്യപ്പെട്ടു. അനിമൽ വെൽഫയർ ബോർഡിൽരെജിസ്ട്രേഷൻ ഇല്ലാത്തതും ജില്ലയ്ക്ക്...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ചൊവ്വാഴ്ച സംസ്ഥാനത്ത് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർഥികളെ...

ഇടുക്കി വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം കടപുഴകി വീണു; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

ഇടുക്കിയിൽ ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫാണ് മരിച്ചത്. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി...

ചികിത്സയിലിരിക്കെ ഒന്‍പതാം ക്ലാസുകാരി മരിച്ചു; ഭക്ഷ്യവിഷബാധ യെന്ന് സംശയം

കോഴിക്കോട്: നാദാപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ഥയാണ് മരിച്ചത്. ഛര്‍ദിയും വയറിളക്കവും മൂലം കോഴിക്കോട്ടെ...

ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ കുമളിയിൽ നടന്നു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

കുമളി: സർക്കാർ - പൊതുമേഖല സ്ഥാപനകളിൽ തൊഴിൽ പരിചയത്തിൻ്റെ അടിസ്ഥാനത്തിൽ PSC വഴി നിയമനം നടത്തണമെന്നും,ജനങ്ങൾക്ക് ഭീഷണിയായി വന്യമൃഗശല്യം വർദ്ധിച്ചു വരികയാണ്. ഇതിന് അടിയന്തിരപരിഹാരം കാണണമെന്നും ജീവനും...

മുത്തശ്ശിയെ കെട്ടിയിട്ട് മോഷണം.. കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ…

കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ. കൊല്ലം ഉളിയകോവിൽ പാർവതി മന്ദിരത്തിൽ പാർവതിയും ഭർത്താവ് ഉമയനല്ലൂർ...

error: Content is protected !!