ശാന്തൻപാറ പഞ്ചായത്തിൽ സംസ്ഥാന വനിത വികസന കോർപ്പറേഷൻ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചു.
ശാന്തൻപാറ : സ്വയം തൊഴിലിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുക,ഗ്രാമീണ സ്ത്രീകളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക,സ്വയം പര്യപ്‌തരാകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ...
