പ്രാദേശികം സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതിൽ NSS ന് അഭിമാനമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. June 10, 2024 തൃശൂരിൽ ജയിച്ചതിനു പിന്നാലെ സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചിരുന്നുഅദ്ദേഹം കേന്ദ്ര മന്ത്രി ആയതിൽ NSS ന് സന്തോഷവും അഭിമാനവും ഉണ്ടെന്നും സുകുമാരൻ നായർകേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്നും സുകുമാരൻ നായർ Post navigation Previous: അയൽവാസി വീട് നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്തതോടെ തങ്ങളുടെ വീട് അപകടാവസ്ഥയിൽ ആയതായി പരാതിയുമായി സേനാപതി സ്വദേശിനി രംഗത്ത്.Next: ശാന്തൻപാറ പഞ്ചായത്തിൽ സംസ്ഥാന വനിത വികസന കോർപ്പറേഷൻ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചു. More Stories പ്രാദേശികം കുമളിയിൽ നടപ്പാതകൾ കൈയേറി അനധികൃത പാർക്കിങ്ങും വഴിയോരക്കച്ചവടവും; കാൽനടയാത്രക്കാർ ദുരിതത്തിൽ October 27, 2026 പ്രാദേശികം ശബരിമല തീർത്ഥാടനം: കമ്പംമെട്ട് പാതയിൽ സുരക്ഷാ പരിശോധന നടത്തി October 27, 2026 പ്രാദേശികം തേക്കമ്പട്ടി ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവം; ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ October 27, 2026