October 25, 2026

Month: September 2026

ഏഷ്യൻഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണ്ണം ,വനിതാ ഷൂട്ടിങ്ങിൽ നീരു ദണ്ഡെയ്ക്കു സ്വർണ്ണം.

2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന അഞ്ചാമത്തെ സ്വർണ മെഡലാണിത്. ഷൂട്ടിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം രാജ്യത്തിന്റെ മെഡൽ നേട്ടത്തിന് കൂടുതൽ കരുത്തായി.ഹരിയാനയിലെ ജിന്ദ് സ്വദേശിയായ...

നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ അമ്മ കുറ്റക്കാരി…

തൊടുപുഴ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശി കുട്ടിയമ്മ എന്ന റോസ് മേരി (47)യ്ക്കാണ് ജീവപര്യന്തം തടവും...

എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 93 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പാങ്ങപ്പാറ പുതിയിടത്തിൽ കാവുവിള പനയിൽ വീട്ടിൽ അനന്തു കൃഷ്ണൻ (31), വലിയവേളി വിജയഹൗസിൽ...

സ്വകാര്യ ബസുകളിൽ എം.വി.ഡി പരിശോധന; 46 ബസുകൾക്കെതിരെ നടപടി

തൃപ്പൂണിത്തുറ: സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) നടത്തിയ പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടയ്ക്കാതെയും...

കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു…

എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 65 വയസ്സുകാരനായ പി വി കുര്യാക്കോസ് ആണ് ഭാര്യ കുഞ്ഞമ്മ (61) യെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. കോതമംഗലം മാരമംഗലം...

വന്യജീവി വാരാഘോഷം: കലാ-സാഹിത്യ മത്സരങ്ങൾ

കുമളി: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ നാല് വരെ വിവിധ കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ രണ്ടിന് വനശ്രീ ഒന്നാം വേദിയിൽ രാവിലെ ഒൻപതിന്...

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്….ആംസ്റ്റര്‍ ഓഫീസിന് മുന്നില്‍ വന്‍ പ്രതിഷേധം….

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആംസ്റ്റര്‍ ഓവര്‍സീസിന്റെ കൊച്ചിയിലെ ഓഫീസില്‍ പ്രതിഷേധം. തട്ടിപ്പിനിരയായ നൂറുകണക്കിന് പേര്‍ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആംസ്റ്ററിന്റെ...

പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ – ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ – ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ്...

36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരാണ് പിടിയിലായത്....

നിതിന്‍ രാജിന്റെ മരണം: പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്…

കണ്ണൂര്‍: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍...

error: Content is protected !!