എൻജിനീയറിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി; എട്ടുപേർക്ക് ദാരുണാന്ത്യം
തൃശ്ശൂർ: ദേശീയപാത 66-ൽ തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ...
