ഇരുമ്പുകമ്പി തലയിൽ പതിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്
കുമളി: സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം സ്കൂൾ കെട്ടിടത്തിലേക്ക് കയറുന്നതിനിടെ ഇരുമ്പുകമ്പി തലയിൽ പതിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. കുമളി ഗവ. ഹയർ സെക്കൻഡറി...
