അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി; 5 പേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടകര തിരുവള്ളൂര്‍ ടൗണ്‍ ജംഗ്ഷനിലാണ് ഇന്നലെ വൈകീട്ടോടെ നാടിനെ...
