യു.എച്ച്. സിദ്ദിഖ് സ്മാരക പുരസ്‌കാരം അഭിരാമിനും ജ്യോതികയ്ക്കും.
സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന യു.എച്ച്. സിദ്ദിഖിന്‍റെ പേരില്‍ കായിക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്‌പോര്‍ട്‌സ് ജേര്‍ണോസ് ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.സീനിയര്‍ ആണ്‍കുട്ടികളുടെ 100, 200, 400 ഇനങ്ങളില്‍ സ്വര്‍ണം...
