October 27, 2026

പ്രാദേശികം

M D M A യുമായി ടൂറിസ്റ്റ് ഹോമിൽനിന്ന് അഞ്ചുപേർ പിടിയിൽ

ടൂറിസ്റ്റ് ഹോമിൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ. ആനമല ജങ്ഷനിൽ അതിരപ്പിള്ളി റോഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി...

കുമളിയിൽ ഹർത്താൽ പൂർണം; സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്

കുമളി: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ കുമളി, ചക്കുപള്ളം, അണക്കര, വണ്ടൻമേട് മേഖലകളിൽ ഏറെക്കുറെ പൂർണമായിരുന്നു. ഹർത്താലിനെത്തുടർന്ന് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതോടെ വ്യാപാരമേഖലയെയും...

ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം: ഇ.എം. ആഗസ്തി

കുമളി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് എഐസിസി അംഗവും മുൻ എംഎൽഎയുമായ ഇ.എം....

പോക്സോ കേസ് പ്രതി അറസ്റ്റിൽ; പിടികൂടിയത് ഇടുക്കി ഷാഡോ ടീം

കുമളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ ഇടുക്കി ഷാഡോ ടീം പിടികൂടി. മണിയറൻകുടി സ്വദേശി നിഷാദ് ഏലിയാസ് കണ്ണനെയാണ് മണിയറൻകുടി ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തത്....

വാട്ട്സ് ആപ്പ് ഡിലിറ്റ് ചെയ്തതിന് ആറ് വയസുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനം…. ബാലാവകാശ കമ്മിഷൻ കേസെടുത്തു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഫോണിലെ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തതിനാണ് മർദ്ദനം എന്ന വാർത്തയിലാണ്...

പഴയ കൊച്ചറ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം; പൂജാരി അറസ്റ്റിൽ

സ്വന്തം കൃഷിയിടം വിറ്റ് ക്ഷേത്രത്തിന് സ്വർണം വാങ്ങിനൽകിയ മുൻ സെക്രട്ടറിക്ക് ആശ്വാസം കുമളി: വണ്ടൻമേട് പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽനിന്ന് പത്തു ലക്ഷം രൂപയോളം വിലവരുന്ന...

ഡോക്ടർമാരെ സ്വാധീനിക്കുന്ന മരുന്ന് കമ്പനികളുടെ സമ്മാനങ്ങളും സൗജന്യങ്ങളും തടയണം; നിയമപരമായ നിയന്ത്രണത്തിന്….

മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകി സ്വാധീനിക്കുന്നത് തടയാൻ കർശന നിയമങ്ങൾ കൊണ്ടുവരാൻ നീക്കം. ഇതിനായി നിയമപരമായ ചട്ടങ്ങൾ ശുപാർശ ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കാൻ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം.

ആകാശവാണി ഭവന് മുന്നില്‍ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി. ഇന്ന് മണ്ഡലം...

സ്ത്രീ യാത്രക്കാർ ശ്രദ്ധിക്കുക; കെഎസ്ആർടിസിയിലെ ഈ പുതിയ സൗകര്യം ഇന്ന് മുതൽ.

യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സാനിറ്ററി നാപ്കിൻ ആവശ്യമായി വന്നാൽ ഇനി കട തേടി അലയേണ്ടിവരില്ല. കെഎസ്ആർടിസി കേന്ദ്രങ്ങളിൽ കുറഞ്ഞ നിരക്കിൽ നാപ്കിൻ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് കേരളത്തിൽ ഇന്നുമുതൽ...

തേക്കടിയിൽ വൻ സുരക്ഷാ വീഴ്ച; മന്ത്രി പങ്കെടുത്ത സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് വേദി തകർന്നുവീണു നാല് പേർക്ക് പരിക്ക്; മൂന്ന് പോലീസുദ്യോഗസ്ഥർക്കും ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനും ചികിത്സയിൽ

കുമളി: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായി തേക്കടി ആനച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുക്കിയ വേദി പരിപാടി കഴിഞ്ഞ് തകർന്നുവീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. വനംമന്ത്രി ഷിബു...

You may have missed

error: Content is protected !!