മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകുമോ? വിശദീകരണവുമായി എംവിഡി
സെപ്തംബര്‍ 25നകം ഡ്രൈവിങ് ലൈസന്‍സിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്ന് മോട്ടോര്‍ വാഹന...
