October 28, 2026

Month: September 2026

പന്തളം-തിരുവനന്തപുരം റൂട്ടിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; തന്ത്രപരമായി വീഡിയോ പകർത്തി യുവതി, പ്രതിയെ പൊലീസിന് കൈമാറി.

തിരുവനന്തപുരം : കെഎസ്ആർടിസി ബേസിൽ യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ഇന്നലെ രാത്രി 7:30-ഓടെയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്ത് വെച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്....

വിമാനയാത്രയ്ക്കിടെ ലഹരിവസ്തു ഉപയോഗം… എയർ ഇന്ത്യ പൈലറ്റിനെ പുറത്താക്കി.

ന്യൂഡൽഹി: ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡ് സുദീപ് വസിഷ്ഠയെ സർവീസിൽ നിന്ന് പുറത്താക്കി എയർ ഇന്ത്യ. പരിശോധനയിൽ മാനസികനിലയെ ബാധിക്കുന്ന ലഹരിവസ്തു (psychoactive substance) ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്...

എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി; എട്ടുപേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ദേശീയപാത 66-ൽ തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ...

പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; കേരളത്തിലെത്തിയ പ്രതി ശ്രീകാര്യത്ത് പിടിയിൽ

തിരുവനന്തപുരം: പശ്ചിമബംഗാളിൽ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന ഇതരസംസ്ഥാന തൊഴിലാളിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി പ്രശാന്ത് ജിത്ത് ദാസ് (27)...

ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റം മരവിപ്പിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ പൊതുസ്ഥലംമാറ്റ നടപടികൾ താൽക്കാലികമായി നിർത്തിവച്ച് സർക്കാർ ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊതുസ്ഥലംമാറ്റ നടപടികൾ തുടരേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി....

യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവല്ല: ഇരവിപേരൂരിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ വൈശാഖിനെയും ജോജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരവിപേരൂർ സ്വദേശി...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം

തേക്കടി: സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച...

error: Content is protected !!