തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ; അശോക ജംഗ്ഷൻ മുതൽ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
https://youtu.be/C9AFTtm_hQQ?si=jW3vNoA_sM76d1xF തൊടുപുഴ : പുളിയൻ മല റോഡിൽ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. തൊടുപുഴ പുളിയന്മല റോഡിൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു. അശോക ജംഗ്ഷൻ മുതൽ...
