September 12, 2026

Day: May 10, 2024

ഇടുക്കി ഇരട്ടയാറിൽ പടുതാകുളത്തിൽ വീണ് പിഞ്ചുബാലന് ദാരുണാന്ത്യം.

ഇടിഞ്ഞമല താണുവേലിൽ റോബിൻ - അശ്വതി ദമ്പതികളുടെ മകൻ ദാവീദ് റയാൻ റോബിൻ (6) ആണ് മരിച്ചത്.വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.വീടിന് സമീപത്തെ പടുതാ കുളത്തിലാണ് കുട്ടി വീണത്.ഉടനെതന്നെ...

ഒന്നര മാസക്കാലമായി തേക്കടിയിൽ നടന്നു വന്ന പതിനാറാമത് തേക്കടി പുഷ്പമേള മെയ് 12ന് സമാപിക്കും.സമാപന സമ്മേളനം കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്നാണ് പുഷ്പമേള സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി ആളുകൾ മേള സന്ദർശിച്ചു ഇതിനോടകം 74000 പേർ...

error: Content is protected !!