പ്രാദേശികം ഇടുക്കി ഇരട്ടയാറിൽ പടുതാകുളത്തിൽ വീണ് പിഞ്ചുബാലന് ദാരുണാന്ത്യം. May 10, 2024 ഇടിഞ്ഞമല താണുവേലിൽ റോബിൻ – അശ്വതി ദമ്പതികളുടെ മകൻ ദാവീദ് റയാൻ റോബിൻ (6) ആണ് മരിച്ചത്.വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.വീടിന് സമീപത്തെ പടുതാ കുളത്തിലാണ് കുട്ടി വീണത്.ഉടനെതന്നെ തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. Post navigation Previous: ഒന്നര മാസക്കാലമായി തേക്കടിയിൽ നടന്നു വന്ന പതിനാറാമത് തേക്കടി പുഷ്പമേള മെയ് 12ന് സമാപിക്കും.സമാപന സമ്മേളനം കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.Next: ജിസ് ജോയ് യുടെ തലവൻ തീം മ്യൂസിക്ക് പുറത്തുവിട്ടു. More Stories പ്രാദേശികം മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട് യുവതി… September 10, 2026 പ്രാദേശികം കുമളിയിൽ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം September 10, 2026 പ്രാദേശികം അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി; 5 പേർക്ക് ഗുരുതര പരിക്ക് September 9, 2026