തമിഴ്നാട് കമ്പത്തിന് സമീപം കാറിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ ഒരു സ്ത്രീ അടക്കം 3 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുമളി: കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി തോട്ടത്തിനകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്ത് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹംനാട്ടുകാർ കണ്ടെത്തുകയായിരുന്നു.കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്...
