നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യാന്‍ വനിതാ കമ്മീഷന്‍ അനുവദിക്കില്ല
നിയമ സംവിധാനത്തെ പ്രതിരോധത്തിലാക്കുന്ന നടപടി സ്വീകരിക്കാനോ ഈ സംവിധാനം ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ലെന്ന് വനിതാ കമ്മീഷന്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച...
