തമിഴ്‌നാട് അതിർത്തിയോട് ചേർന്ന അണക്കര ചെല്ലാർ കോവിൽ പ്രദേശത്ത് പുലിയിറങ്ങിയതായി സംശയം.
ചെല്ലാർകോവിൽ ഈട്ടിക്കൽ ജോസഫ് കുരുവിളയുടെ വീടിനോടു ചേർന്ന് പൂട്ടിയിട്ടിരുന്ന വളർത്തുനായയെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പ്രദേശത്ത് പുലി ഭീതി ഉയർന്നത്.പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക...
