September 11, 2026

Day: February 7, 2021

കുമളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവ്വീസ് എന്ന സംഘടന കുമളിയുടെ ആരോഗ്യ മേഖലയ്ക്ക് ആശ്വാസമായി ആബുലൻസ് സർവ്വീസ് തുടങ്ങി. പീരുമേട് എം. എൽ. എ. ഇ. എസ്. ബിജിമോൾ ആബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു

കോട്ടയം കളത്തിപ്പടി ഗിരിദീപം സ്കൂളിലെ തൊണ്ണൂറ്റിയാറാം ബാച്ച് വിദ്യാർത്ഥികളാണ് ക്രോസ് എന്ന സംഘടനയ്ക്ക് അബുലൻസ് നൽകിയത്. 96 ബാച്ചിലെ വിദ്യാർത്ഥികളായ വിമൽ. വി. മാത്യൂസ്, ജോയൽ ജോൺ,...

കുമിളിയുടെ സാഹിത്യ – സാംസ്‌കാരിക രംഗത്ത് പുതിയ ഉണർവേകുന്ന യുവ സാഹിത്യകാരിയായ “ലെച്ചു ” എന്ന ലക്ഷ്‌മി ദാസിന്റെ “on the way back home ” എന്ന പുസ്തക പ്രകാശനം കുമളിയിൽ നടന്നു

സ്പ്രിംഗ് വാലിയിൽ പുലിയിറങ്ങി നായ്ക്കളെ കൊന്നതായി പരാതി. പൂച്ച പുലിയെന്ന് വനം വകുപ്പ്. അടിയന്തര നടപടികൾ സ്വീകരിക്കണം പ്രദേശവാസികൾ

പുലർച്ചെ 3 മണിയോടെ സ്പ്രിംഗ് വാലിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ പറയുന്നു. സ്പ്രിംഗ് വാലി ആലഞ്ചേരിയിൽ ജോളി ജോസഫിൻ്റെ 2 നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ നായ്ക്കളുടെ...

തമിഴ്നാട്ടിൽ നിന്ന് സ്ഥിരമായി കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന രണ്ട് യുവാക്കളെ ഇടുക്കി വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.ഇവരിൽ നിന്ന് പതിനാറര കിലോ കഞ്ചാവ് പിടിച്ചെടുത്തു

ഇടുക്കി വണ്ടൻമേട് മാലി സ്വദേശി ദൈവം, തമിഴ്നാട് സ്വദേശി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്ന് വാഹനത്തിൽ കടത്തികൊണ്ടുവരികയായിരുന്ന കഞ്ചാവ് ആമയാറ്റിൽ വച്ചാണ് പിടികൂടിയത്. വാഹനത്തിൽ രണ്ട്...

error: Content is protected !!