September 11, 2026

ഇന്ധന വില വർധനവിനെതിരെയും പിൻവാതിൽ നിയമനത്തിനെതിരെയും കുമളി മണ്ഡലം കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പാത്രം കൊട്ടി പ്രതിഷേധ പ്രകടനം നടത്തി.

വർദ്ധിച്ചുവരുന്ന ഇന്ധന വിലയ്ക്കെതിരെയും
പിസ് സി പിൻവാതിൽ നിയമനം നിർത്തണം എന്നും റാങ്ക് ലിസ്റ്റ് നിട്ടി പി സ് സി വഴി നിയനo നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് കുമളി കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ പാത്രം കൊട്ടി പ്രതിഷേധ പ്രകടനം നടത്തിയത്.കുമളി ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം തേക്കടി കവല ചുറ്റി കുമളി ചെക്ക് പോസ്റ്റിൽ അവസാനിച്ചു. പ്രതിഷേധ പ്രകടനത്തിൽ

error: Content is protected !!