വികസന രംഗത്ത് ജില്ലയില്‍ കുതിച്ചു ചാട്ടമുണ്ടാകും : മന്ത്രി എംഎം മണി
ഇടുക്കിയുടെ വികസന രംഗത്ത് മികച്ച മുന്നേറ്റമാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്ന് മന്ത്രി എംഎം മണി. നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയുടെ വിവിധ മേഖലകളിലും...
