September 12, 2026

Day: January 7, 2021

പ്രൊഫസർ എം ജെ മാത്യുവിന്റെ പുതിയ പുസ്തകമായ “ചിന്താമൃതം ” എന്ന പുസ്തക പ്രകാശനം നടന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ ഫിലിപ്പ് പുസ്തക പ്രകാശനം നിർവഹിച്ചു

കുമളി സഹ്യ ജ്യോതി ആർട് & സയൻസ് കോളേജിലെ പ്രിൻസിപ്പാളായ എഴുത്തുകാരൻ പ്രൊഫസർ എം ജെ മാത്യുവിന്റെ പുതിയ പുസ്തകമായ "ചിന്താമൃതം " പുസ്തക പ്രകാശനം സഹ്യ...

കുമളിയിലെ ജനകീയ ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നതിന് വെള്ളം എടുക്കുന്ന കിണർ മാലിന്യ കൂമ്പാരമായിട്ടും നടപടി സ്വീകരിക്കുന്നില്ല എന്നും നാട്ടുകാർ. പഞ്ചായത്തിൻ്റെ ജനകീയ ഹോട്ടൽ ടൗണിൽ സ്ഥാപിക്കണം എന്ന ആവശ്യവും ശക്തമായി.

കോവിഡ് കാലത്ത് സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശ പ്രകാരം ആരംഭിച്ച സാമൂഹ്യ അടുക്കളയാണ് പിന്നിട് ജനകീയ ഹോട്ടലാക്കി മാറ്റിയത്. സാധാരണക്കാർക്ക് തുച്ഛമായ നിരക്കിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം നൽകി...

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ കുമളി വ്യാപാരി വ്യവസായി ഏകോപന സമതി ഒന്നാം മൈൽ യൂണിറ്റിന്റെ നേതൃതത്തിൽ സ്വീകരണം നല്കി……..

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, അഴുത ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, കുമളി പഞ്ചായത്തംഗങ്ങൾ എന്നിവർക്കാണ് കുമളിയിൽ സ്വീകരണം നൽകിയത്. വ്യാപാരി വ്യവസായി ഒന്നാം മൈൽ യൂണിറ്റ്...

കുമളി കമ്പം ചെക്ക് പോസ്റ്റ് തുറന്നു . രണ്ടാഴ്ചയായി റോഡ് നിർമ്മാണത്തിനു വേണ്ടി കുമളി വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു . എന്നാൽ ചരക്കുവാഹനങ്ങൾ കമ്പമേട്ട് വഴി മാത്രമേ കടത്തിവിടു

കൊട്ടാരക്കര - ദിണ്ഡിക്കൽ ദേശീയ പാതയിൽ കുമളി മുതൽ ലോവർ ക്യാമ്പ് വരെ 6 കിലോമീറ്റർ മലമ്പാതയിലാണ് നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്. നിർമ്മാണം പ്രവർത്തനങ്ങൾക്കായി ഡിസംബർ...

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിയന്റെ നേതൃത്വത്തിൽ വ്യാപാരികളെയും കർഷകരരേയും പങ്കെടുപ്പിച്ചു കൊണ്ട് ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു………….

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വ്യാപാരി വ്യവസായി കുമളി യൂണിറ്റ് രംഗത്ത് വന്നത്. വ്യാപാരി വ്യവസായിയുടെ നേതൃത്വത്തിൽ കുമളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും...

error: Content is protected !!