September 12, 2026

Day: January 9, 2021

മദ്യലഹരിയിൽ കലഹം ഉണ്ടാക്കുന്ന ഇതിനിടയിൽ 2 രണ്ട് പേർ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു വണ്ടിപ്പെരിയാർ ടൗണിൽ ആണ് സംഭവം വണ്ടിപ്പെരിയാർ പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി പ്രാഥമിക ആശുപത്രിയിൽ എത്തിച്ചു……….

മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ വണ്ടിപ്പെരിയാർ ടൗണിലെ കിണറ്റിൽ മദ്യവയസ്ക്കർ വീണു. പാലത്തിനു സമീപത്തെ 30 അടി താഴ്ച്ചയുള്ള കിണറ്റിലേയ്ക്കാണ് വീണത്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ സി. ഐ. റ്റി...

error: Content is protected !!