September 12, 2026

Day: January 13, 2021

കവി എൻ.ജി മോഹനൻ്റെ ഉഷ്ണപക്ഷത്തിലെ നോക്കൂത്തികൾ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പ്രകാശന കർമം നിർവഹിച്ചു

കാഞ്ചിയാർ സ്വദേശിയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ എൻ.ജി മോഹനൻ്റെ പ്രഥമ കവിതാ സമാഹാരമാണ് ഉഷ്ണപക്ഷത്തിലെ നോക്കൂത്തികൾ. മൂന്നോളം സിനിമകൾക്കും നിരവധി മ്യൂസിക്കൽ ആൽ ബക്കൾക്കും ഗാനരചന നിർവഹിച്ച...

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ.ഫിലിപ്പിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ.ഫിലിപ്പിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു, കട്ടപ്പന ഇരുപതേക്കർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. പ്രസിഡൻ്റുമായി കഴിഞ്ഞ ദിവസങ്ങളിൽ ഇടപെട്ടവർ ആവശ്യമായ...

കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി; ആദ്യബാച്ച് കൊച്ചിയിലെത്തി

കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി. ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്‌സിന്‍ എത്തിച്ചത്. വാക്‌സിന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍...

പരുന്തുംപാറ – പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 14 ന് പ്രവേശനം നിരോധിച്ചു…..

പരുന്തുംപാറ- പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 14ന് പ്രവേശനം നിരോധിച്ചുജില്ലയില്‍ കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മകരവിളക്ക് പ്രമാണിച്ച് ജനുവരി 14ന് പരുന്തുംപാറ,...

error: Content is protected !!