September 11, 2026

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ.ഫിലിപ്പിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ.ഫിലിപ്പിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു, കട്ടപ്പന ഇരുപതേക്കർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. പ്രസിഡൻ്റുമായി കഴിഞ്ഞ ദിവസങ്ങളിൽ ഇടപെട്ടവർ ആവശ്യമായ നിരീക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അറിയിച്ചു

error: Content is protected !!