പതിനാറ് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ മൈന രാമലു എന്ന ആളാണ് അറസ്റ്റിലായത്
പതിനാറ് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. മൈന രാമലു എന്ന ആളാണ് അറസ്റ്റിലായത്. ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സിന്റെയും രാച്ചക്കണ്ട പൊലീസിന്റെയും സംയുക്ത...
