September 12, 2026

Year: 2026

ചിന്നക്കനാലിൽ വീണ്ടും പുലിഭീതി; അപ്പർ സൂര്യനെല്ലിയിൽ പശുവിനെ പുലി കൊന്നു

ഇടുക്കി: ചിന്നക്കനാൽ അപ്പർ സൂര്യനെല്ലി മേഖലയിൽ വീണ്ടും പുലിയാക്രമണം. വളർത്തുമൃഗങ്ങൾക്കുനേരെയുള്ള പുലിയുടെ ആക്രമണം തുടർക്കഥയാകുന്നതിനിടെ സഹായപുരം കോളനി സ്വദേശി അരുളിന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ചുരുങ്ങിയ...

ഓണക്കാലം: അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി

കുമളിയിൽ 24 മണിക്കൂറും പ്രത്യേക സ്ക്വാഡിന്റെ പരിശോധന; പാൽ, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ സാമ്പിളുകൾ പരിശോധിക്കും ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന മായം കലർന്ന...

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും ₹1.36 ലക്ഷം പിഴയും

പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും ₹1,36,000 പിഴയും ശിക്ഷ. പന്തളം തോന്നല്ലൂർ പുതിയയ്യത്ത് കിഴക്കേതിൽ അനീഷ് (40)നെയാണ് അടൂർ...

മുല്ലപ്പെരിയാറിൽ നിലപാട് ആവർത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി.ഡി. സതീശൻ

ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് ആവർത്തിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യോഗത്തിൽ ഉന്നയിച്ചു....

9 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണം, അടിപിടിക്കേസുകളിലെ പ്രതിയായ വെള്ളാരംകുന്ന് സ്വദേശി പിടിയിൽ.

കുമളി: കുമളി വെള്ളാരംകുന്ന് ചെരിവ് പറമ്പിൽ വീട്ടിൽ ടോമി തോമസ് (43) ആണ് പിടിയിലായത്. വെള്ളാരംകുന്ന് ഭാഗത്ത് നിരന്തരം പ്രശ്നക്കാരനായിരുന്നു പ്രതി. നാല് അടിപിടി കേസുകളും ഒരു...

മുല്ലപ്പെരിയാർ കേസിൽ കേരളം പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ചു.

തിരുവനന്തപുരം : മുല്ലപ്പെരിയാർ കേസിൽ കേരളം പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ചു. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് സംസ്ഥാന സർക്കാർ സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്. മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള...

ഇടുക്കിയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഇടവെട്ടി സ്വദേശി റെയ്ച്ചല്‍ ജോസഫ്. മകന്‍ ലിജോ പോലീസ് കസ്റ്റഡിയില്‍

ഇടുക്കി തൊടുപുഴയിൽ മകന്റെ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഇടവെട്ടി ശാസ്താമ്പാറ സ്വദേശി റേച്ചൽ ജോസഫ് (63) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ലിജോ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന്...

കൊച്ചുമകളുടെ ക്വട്ടേഷൻ-ആലപ്പുഴ കരുവാറ്റയിലെ ​ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്..

ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ പ്രേരണയിലാണ് കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി കൃത്യം നടത്തിയതെന്നും മോഷണമായിരുന്നു പ്രധാന ലക്ഷ്യമെന്നും ജില്ലാ പൊലീസ്...

‘ദൈവം പറഞ്ഞു, അച്ഛനെയും അമ്മയെയും സന്നിധിയിലേക്ക് അയക്കണമെന്ന്’…. ഇടുക്കിയിൽ ഇരട്ടക്കൊലപാതകം

ഇടുക്കി: എഴുകുംവയലിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. അച്ഛനെയും അമ്മയെയും ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞുവെന്നും അതുകൊണ്ടാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതി അജീഷ് പൊലീസിനോടും നാട്ടുകാരോടും...

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതിയുടെ പരിശോധന

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തുടരുന്നു. തേക്കടിയിലെത്തിയ സമിതി അംഗങ്ങൾ ബോട്ട് മാർഗം മുല്ലപ്പെരിയാർ അണക്കെട്ടിലെത്തി പരിശോധന ആരംഭിച്ചു. അണക്കെട്ടിന്റെ സുരക്ഷയും നിലവിലെ സ്ഥിതിഗതികളും വിലയിരുത്തുന്നതിന്റെ...

error: Content is protected !!