September 13, 2026

Year: 2026

എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി; എട്ടുപേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ദേശീയപാത 66-ൽ തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ...

പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; കേരളത്തിലെത്തിയ പ്രതി ശ്രീകാര്യത്ത് പിടിയിൽ

തിരുവനന്തപുരം: പശ്ചിമബംഗാളിൽ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന ഇതരസംസ്ഥാന തൊഴിലാളിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി പ്രശാന്ത് ജിത്ത് ദാസ് (27)...

ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റം മരവിപ്പിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ പൊതുസ്ഥലംമാറ്റ നടപടികൾ താൽക്കാലികമായി നിർത്തിവച്ച് സർക്കാർ ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊതുസ്ഥലംമാറ്റ നടപടികൾ തുടരേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി....

യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവല്ല: ഇരവിപേരൂരിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ വൈശാഖിനെയും ജോജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരവിപേരൂർ സ്വദേശി...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം

തേക്കടി: സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ; അണക്കര സ്വദേശി റിമാൻഡിൽ

കുമളി : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ. അണക്കര ചിറയ്ക്കൽ സ്വദേശി ബിബിൻ (22) ആണ് പോലീസിന്റെ പിടിയിലായത്.മൂന്ന്...

വ്യാജ പൊലീസ് ഐഡി, യൂണിഫോം, കൈവിലങ്ങ്…. ‘എസ്ഐ’യായി എംഡിഎംഎ കച്ചവടം

കോഴിക്കോട്: ഡാൻസാഫ് എസ്.ഐ ചമഞ്ഞ് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് അറസ്റ്റിലായത്. സബ് ഇൻസ്പെക്ടറുടെ വ്യാജ ഐഡി കാർഡ്...

നേപ്പാൾ പ്രളയക്കെടുതി: മരണസംഖ്യ 350 കടന്നു; 288 ഇന്ത്യക്കാരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 350 കടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലാണ് ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം,...

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്….

തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഒരു സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. തട്ടിപ്പു സംഘങ്ങള്‍ സമീപിച്ച ചില വ്യക്തികളില്‍...

ഹരിത ഓണം 2026: കുമളിയിൽ പാഴ്വസ്തുക്കളിൽ തീർത്ത കൂറ്റൻ പൂക്കളം

കുമളി: സംസ്ഥാന സർക്കാരിന്റെ ‘ഹരിത ഓണം 2026’ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ഹരിത കർമ്മസേനാംഗങ്ങൾക്കായി സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തിൽ കുമളി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾ...

error: Content is protected !!