September 12, 2026

Year: 2022

എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ പറ്റിച്ച്‌ പണം തട്ടുന്നയാള്‍ പിടിയില്‍; പറ്റിച്ചത് മുപ്പതോളം പേരെ.

കുമളി : എടിഎമ്മില്‍ നിന്നും തുക പിന്‍വലിക്കാന്‍ അറിയാത്ത തോട്ടം തൊഴിലാളികളെ സഹായിക്കാനെന്ന വ്യാജേനയെത്തി പണം തട്ടിയെടുക്കുന്നയാളെ പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശിയായ ഷിജു രാജിനെയാണ് അറസ്റ്റു...

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് പതിച്ച് രണ്ട് മരണം. ആന്ധ്രാപ്രദേശിൽ നിന്ന് മൂന്നാറിലേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് ആയിരം അടി താഴ്ചയിലേക്ക് പതിച്ചത്. എട്ട്...

ബഹുമുഖ പ്രതിഭകളെ ആദരിച്ചു

പീരുമേട്:ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പീരുമേട് താലൂക്ക് ഓഫീസിലെ കൾച്ചറൽ അസോസിയേഷൻ ഓഫ് റവന്യൂ എംപ്ലോയീസിന്റെ (കെയർ ) ആഭിമുഖ്യത്തിൽ പീരുമേട് താലൂക്കിലെ...

ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. യാത്രികർ പരിക്കേൽക്കാതെ രക്ഷപെട്ടു

ഇന്ന് രാവിലെ ആറു മണിയോടെ കൊട്ടാരക്കര - ഡിണ്ടുക്കൽ ദേശീയ പാതയിൽ കുമളിക്ക് സമീപം ചെളിമടയിൽ വച്ചായിരുന്നു സംഭവം.കറുകച്ചാലിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകാനായി ഇതുവഴി എത്തിയ ജോജി...

ആലപ്പുഴ മാന്നാർ പരുമലയിൽ വൻ തീപിടിത്തം., മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത്

ആലപ്പുഴ : ആലപ്പുഴ മാന്നാർ പരുമലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത്. രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ...

കുമളിയിൽ ബൈക്കിലെത്തി വീട്ടമ്മയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ മാല പൊട്ടിച്ചെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

തമിഴ്നാട് തിരിപ്പൂര് സ്വദേശി സൂര്യ (25) യാണ് അറസ്റ്റിലായത്.മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇവർ മാല മോഷണവും നടത്തിയത്. കഴിഞ്ഞ മാസം 27നാണ് അമരാവതി പാറാമറ്റം രാജിയുടെ കഴുത്തിൽ കിടന്ന മാല...

ഒ പി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി തിരുവനന്തപുരത്ത് കേരള സുസ്ഥിര വികസന കോണ്‍ക്ലേവ് സംഘടിപ്പിച്ചു

തിരുവനന്തപുരം: ഒ പി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് കേരള സുസ്ഥിര വികസന കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്നില്‍ നടന്ന ചടങ്ങ് ശശി തരൂര്‍ എം...

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കുമളി: പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മേൽ വാഴവീട് സ്വദേശി വിജി ഭവനിൽ വിജയൻ (കണ്ണൻ) (52) നെ കുമളി പൊലീസ് അറസ്റ്റു ചെയ്തു....

കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാർ

മഞ്ചേരിയിൽ കേരളത്തിന് സന്തോഷത്തിന്റെ പുഞ്ചിരി.പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ 5-4 ന്  ബംഗാളിനെ പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാരായി.കേരളത്തിന്റെ ഏഴാമത് കിരീടവിജയമാണിത്. നിശ്ചിത സമയത്ത്...

ഭക്ഷ്യ വിഷബാധയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവം: രണ്ടുപേർ കസ്റ്റഡിയിൽ

കാസർകോട്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ചു ഭക്ഷ്യ വിഷബാധയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ രണ്ടു പേർ ചന്തേര പൊലീസ് കസ്റ്റഡിയിൽ. ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ upസ്വദേശി സന്ദേശ് റായ്,...

error: Content is protected !!