September 12, 2026

Year: 2022

പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു

ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി പുതിയ പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എളുപ്പം നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി...

വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു.

തമിഴ്നാട്ടിൽ കനത്ത വേനൽമഴ ദുരന്തം വിതയ്ക്കുകയാണ്. വിരുദുനഗറിൽ നാല് കെട്ടിട നിർമാണ തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. വീട് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മൂന്ന് പുരുഷ തൊഴിലാളികളും ഒരു സത്രീയുമാണ്...

മൂന്നാർ എച്ച് എ റ്റി സി യുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഹോസ്റ്റലിൻ്റെയും  ഉദ്ഘാടനം നടത്തി

കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എച്ച് എ റ്റി സി യുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഹോസ്റ്റലിൻ്റെയും  ഉദ്ഘാടനം അഡ്വ.എ രാജ എം എൽ...

മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ്  ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു

കൊച്ചി: യുകെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ്  ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി...

സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം വിജയിച്ചില്ല.

സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം വിജയിച്ചില്ലസുരക്ഷാ കാരണങ്ങളാലാണ് വിമാനം ഇറക്കാനാകാതിരുന്നത്. റൺവേയുടെ നീളം കൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി നിർമ്മിച്ച 650...

ഓപ്പറേഷൻ ഫോക്കസുമായി മോട്ടോര്‍ വാഹന വകുപ്പ് .

വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാന്‍ പ്രത്യേക പരിശോധനയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ്.’ഓപ്പറേഷന്‍ ഫോക്കസ്’ എന്ന പേരിലാണ് രാത്രികാല സ്പെഷ്യല്‍ ഡ്രൈവ്. രാത്രി എട്ട് മണി...

ഇടുക്കി എഴുകുംവയലിൽ വൻ വ്യാജമദ്യ വേട്ട ഇടുക്കി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്പിരിറ്റും വ്യാജമദ്യവും പിടികൂടി

എ​ഴു​കുംവ​യ​ലി​ല്‍ വ​ൻ സ്പി​രി​റ്റു വേ​ട്ട. വി​ദേ​ശ​മ​ദ്യം വ്യാ​ജ​മാ​യി നി​ര്‍​മിച്ച് വി​ല്‍​പ്പ​ന ന​ട​ത്തുകയായിരുന്നു. സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.315 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി.എഴു​കും​വ​യ​ല്‍ സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടാ​ര​ത്തി​ൽ സ​ന്തോ​ഷ്, കൊ​ച്ചു​മ​ല​യി​ല്‍...

സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കടന്നുകളഞ്ഞ വാഹനവും ഡ്രൈവറെയും ഒന്നര വർഷത്തിനു ശേഷം പിടികൂടി.

വണ്ടൻമേട് : വണ്ടൻമേട് പാമ്പുപാറയിൽ സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥനെ ഇടിച്ച് വീഴ്ത്തി കോമയിലാക്കിയ ശേഷം നിർത്താതെ പാഞ്ഞു പോയ വാഹനവും, ഡ്രൈവറും പൊലീസ് പിടിയിലായി. 2021 ജനുവരി...

ഇടുക്കി ജില്ലയിൽ ബാല വിവാഹം വർധിച്ചതായി റിപ്പോർട്ട് .

നെടുങ്കണ്ടം: ലോക്ക് ഡൗൺ സമയത്ത് ഇടുക്കിയിലെ തോട്ടം മേഖലകളിൽ ബാല വിവാഹം വർധിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. നെടുങ്കണ്ടം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് ബാല വിവാഹങ്ങൾ...

നവവരൻ പുഴയിൽ മുങ്ങി മരിച്ചു : വധുവിനെ രക്ഷപ്പെടുത്തി.

കോഴിക്കോട് : നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. വധുവിനെ രക്ഷപ്പെടുത്തി. പാലേരി സ്വദേശി റെജിലാല്‍ ആണ് മരിച്ചത്.കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പമാണ് ഇരുവരും എത്തിയിരുന്നത്.ഇരുവരും അബദ്ധത്തില്‍...

error: Content is protected !!