സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് സേവനങ്ങളും ഇന്ന് മുതൽ ഓൺലൈനിൽ
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലും സേവനങ്ങൾ ഇന്ന് മുതൽ ഓൺലൈനിൽ. ഇതിനായി എല്ലായിടത്തും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) നടപ്പാക്കി. 2020 സെപ്തംബറിൽ 154 പഞ്ചായത്തിലും...
