പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് രണ്ട് മാസത്തോളം പലതവണയായി പീഡിപ്പിച്ച കേസിൽ 19 കാരൻ അറസ്റ്റിൽ.
വണ്ടൻമേട് : അണക്കര ഉദയഗിരിമേട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ സ്റ്റെഫിൻ എബ്രഹാം ആണ് അറസ്റ്റിലായത്.സ്‌കൂൾ വിദ്യാർഥിനിയായ 13 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുമായി അടുപ്പം...
