September 12, 2026

Year: 2022

വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരക്ക് എട്ടു മടങ്ങ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്ക് വർധിപ്പിച്ച് കേന്ദ്ര സർക്കാർ. എട്ട് മടങ്ങ് വരെ വർധനവാണ് കേന്ദ്ര സർക്കാർ ചുമത്തുന്നത്. കേന്ദ്ര ഉപരിതല മന്ത്രാലയമാണ്...

ഇടുക്കിയിൽ പതിനേഴ്കാരനെ മദ്യത്തിൽ വിഷംചേർത്ത് നല്കി കൊലപ്പെടുത്തി; മൃതദേഹം തമിഴ്നാട് അതിർത്തിയിലെ വന മേഖലയിൽ തള്ളി. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പോലീസ്.

ഇടുക്കി വണ്ടൻമേടിനു സമീപം നെറ്റിത്തൊഴു മണിയംപെട്ടി ഭാഗത്തെ വനത്തിനുള്ളിലാണ് കൊലപാതകം നടന്നത്. മണിയംപെട്ടി ശക്തിവിലാസം രാജ്കുമാർ ( 17 ) ആണ് കൊല്ലപ്പെട്ടത്.കൊലപാതവിവരം അറിഞ്ഞ ഉടൻ വണ്ടൻമേട്...

‘സല്യൂട്ട്’ ഒ.ടി.ടിക്ക് നല്‍കി, ദുല്‍ഖറിന് വിലക്ക് ഏര്‍പ്പെടുത്തി തിയേറ്ററുകൾ

നടൻ ദുൽഖർ സൽമാന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ വിലക്കി തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.വേഫേറര്‍ ഫിലിംസ് നിര്‍മിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒ.ടി.ടിക്ക്...

റോഡില്‍ ശല്യം ചെയ്തയാളെ വിദ്യാര്‍ത്ഥിനികള്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്‍പ്പിച്ചു

കോട്ടയം:റോഡില്‍ ശല്യം ചെയ്തയാളെ വിദ്യാര്‍ത്ഥിനികള്‍ പിന്തുടര്‍ന്ന് കണ്ടെത്തി പോലീസിലേല്‍പ്പിച്ചു. നെടുങ്കണ്ടം സ്വദേശി ബെന്നി വര്‍ഗീസാണ് (34) പിടിയിലായത്. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം തിയറ്റര്‍ റോഡില്‍ വച്ചാണ്...

അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലപ്പുഴ സ്വദേശികളായ കിരൺ കിഷോർ (20), ശ്യാംലാൽ (20) എന്നിവരാണ് അടിമാലി എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴയിലെ കോളേജുകളിലെ...

വിവാഹ വാഗ്‌ദാനം നല്‍കി കോളേജ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കോട്ടയത്തെ യുവ ഡോക്‌ടര്‍ അറസ്റ്റിൽ .

കോട്ടയം : കോളേജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്‌ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര നിലമേല്‍ കരിയോട്‌ അല്‍ഹുദാ വീട്ടില്‍ ലത്തീഫ്‌ മുര്‍ഷിദിനെ (26)...

ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; ഏഴ് യുവതികള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി

കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ലൈംഗിക അതിക്രമത്തിനെതിരേ കഴിഞ്ഞ ദിവസം നിരവധി പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ഏഴു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട്...

സമ്പന്നരെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടുന്ന വനിതകൾ അടങ്ങുന്ന സംഘത്തെ പോലീസ് തന്ത്രപ്പൂർവം കെണിയൊരുക്കി പിടികൂടി.

തൃശൂര്‍∙ നഗരത്തിലെ പ്രമുഖ ഡോക്ടറുടെ വാട്സാപ്പിലേക്ക് മണ്ണുത്തി സ്വദേശി നൗഫിയയുടെ സന്ദേശം തുടരെ തുടരെ വന്നു. പരിചയമില്ലാത്ത ആളുടെ സന്ദേശമായതിനാല്‍ ഡോക്ടര്‍ ആദ്യം പ്രതീകരിച്ചില്ല. പിന്നെ, ഭീഷണിയായി....

മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

ദുബായ്: പ്രശസ്ത വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്.കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച...

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു

കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.കൊലപാതകവാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ...

error: Content is protected !!