October 27, 2026

Month: April 2022

ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് ദമ്പതിമാർ മരിച്ചത് ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

കുമളി: ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. പുറ്റടിഇലവനാ തൊടുകയിൽ രവീന്ദ്രൻ, ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഉഷയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം...

ഇടുക്കി,പുറ്റടിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍  മരിച്ചു;ഗുരുതരമായി പൊള്ളലേറ്റ മകള്‍ ചികിത്സയില്‍.

കുമളി: ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കട്ടപ്പന പൂവേഴ്‌സിമൗണ്ടിൽ  കുക്കർ പൊട്ടി തെറിച്ച് വീട്ടുടമസ്ഥൻ മരിച്ചു.

ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. പൂവേർസ് മൗണ്ട് സ്വദേശിയായ ഊരുകുന്നത്ത് ഷിബുവിനാണ്  കുക്കർ പൊട്ടിത്തെറിച്ച് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഷിബുവിന്റെ ഭാര്യ ഗർഭിണിയായതോടെ കഴിഞ്ഞ കുറച്ചു...

വ്യാജ ബാങ്ക് രേഖകള്‍ കാണിച്ച് ഏലക്കമൊത്തക്കച്ചവടക്കാരില്‍ നിന്നും ലക്ഷങ്ങളുടെ ഏലക്ക തട്ടിയെടുത്ത കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍.

കുമളി:വ്യാജ ബാങ്ക് രേഖകള്‍ കാണിച്ച് ഏലക്കമൊത്തക്കച്ചവടക്കാരില്‍ നിന്നും ലക്ഷങ്ങളുടെ ഏലക്ക തട്ടിയെടുത്ത കേസിലാണ് പ്രതികളിലൊരാളായ ആലപ്പുഴ തൃക്കുന്നപ്പുഴ കബീര്‍ മന്‍സില്‍ സജി കബീർ (46) പിടിയിലായത്. മുഖ്യപ്രതിയായ...

ഓപ്പറേഷന്‍ മത്സ്യ – ഇടുക്കി ജില്ലയിൽ 107 കിലോ മത്സ്യം നശിപ്പിച്ചു

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മത്സ്യ മൊത്തവില്‍പ്പന കേന്ദ്രങ്ങളിലും മത്സ്യവില്‍പ്പന ശാലകളിലും നടത്തിയ പരിശോധനയില്‍ 107 കിലോ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത ചൂര, നത്തോലി, കിളിമീന്‍ തുടങ്ങിയ...

ഓപറേഷൻ മൽസ്യ; പിടി കൂടിയത് 2000 കിലോ പഴകിയ മീൻ.

മീനിലെ മായം കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി ആരോഗ്യവകുപ്പ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ രണ്ടായിരം കിലോയോളം പഴകിയ മത്സ്യം പിടിച്ചു. പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ നമ്പറുകളും പ്രസിദ്ധപ്പെടുത്തി. മീനില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും...

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

കൊച്ചി: ഇതിഹാസ തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു....

അർഹതപ്പെട്ട ജോലിയിൽ ബന്ധുനിയമനം: മൂന്നാര്‍ ടൗണിലെ റോഡരികില്‍ കുട്ടികളുമായി പാതിരാത്രിയിലും വീട്ടമ്മയുടെ സമരം

മൂന്നാര്‍: ബന്ധുനിയമനത്തില്‍ പ്രതിഷേധിച്ച് ബാല്യം കൈവിടാത്ത കുട്ടികളുമായി മൂന്നാര്‍ ടൗണില്‍ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. തനിക്ക് അര്‍ഹതപ്പെട്ട ജോലി വാര്‍ഡ് മെമ്പറുടെ ബന്ധുവിന് നല്‍കിയെന്ന് ആരോപിച്ച്...

സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന കുട്ടികള്‍ക്ക് നഗ്നചിത്രങ്ങളും വിഡിയോയും അയച്ചയാള്‍ അറസ്റ്റില്‍

കുമളി : സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന കുട്ടികള്‍ക്ക് നഗ്നചിത്രങ്ങളും വിഡിയോയും അയച്ചയാള്‍ അറസ്റ്റില്‍. അറക്കുളം മൂന്നങ്കവയല്‍ സ്വദേശിയും കട്ടപ്പന കോടാലിപ്പാറയില്‍ താമസക്കാരനുമായ അലക്സ് എന്ന ബിനോയിയാണ്...

ഓപ്പറേഷന്‍ സാഗര്‍ റാണി – ജില്ലയില്‍ ഊര്‍ജിത പരിശോധന

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മത്സ്യ വില്‍പ്പന ശാലകള്‍ കേന്ദ്രീകരിച്ച് ഊര്‍ജിത പരിശോധന. തൊടുപുഴ, ചെറുതോണി, കുമളി, അണക്കര എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 20,...

You may have missed

error: Content is protected !!